കൊട്ടാരക്കര: കൈതക്കോട് പൊയ്കവിള വീട്ടിൽ ബി. രഘുനാഥൻ (72, എസ്.എൻ.ഡി.പി യോഗം 2955-ാം നമ്പർ കൈതക്കോട് ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നാളെ ( ചൊവ്വ ) രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിനോദ് ,ദിലീപ്. മരുമക്കൾ: ദീപ്തി, ധന്യ.