കൊട്ടിയം: ഉമയനല്ലൂർ മഞ്ചാടിയിൽ എം.എസ്. നരേന്ദ്രനാഥ് (50, ജോയിന്റ് സൂപ്രണ്ട്, സെൻട്രൽ ജയിൽ, വിയ്യൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഇടവട്ടം പൊരീക്കലിലെ വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുഷ. മക്കൾ: അഭിനവ്.എം.നാഥ്, അഭിഞ്ജന എം.നാഥ്.