കണ്ണനല്ലൂർ: പാലവിള പുത്തൻവീട്ടിൽ (തോപ്പിൽ) പരേതനായ ആന്റണി മരിയാന്റെ ഭാര്യ ലൂസി ആന്റണി (തങ്ക-70, തൃക്കോവിൽവട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുലമാതാ (സെന്റ് മേരീസ്) പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, തോമസ്, ജോസഫ്, സുനിത. മരുമക്കൾ: മിനി, സോജ, സ്മിത, സാബു.