പറക്കുളം: പറക്കുളം കിട്ടന്റവിളയിൽ മോഹനൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊട്ടിയം ശ്മശാനത്തിൽ. ഭാര്യ: സരിത. മക്കൾ: അരുൺ, ആനന്ദ്.