മുഖത്തല: കുറുമണ്ണ ചെട്ടിയാന്റെഴികത്ത് പടിഞ്ഞാറ്റതിൽ ശ്രീധരൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: ലളിത, പ്രസന്നകുമാരി, പുഷ്പലത. മരുമകൻ: വിജയൻപിള്ള. സഞ്ചയനം 19ന്.