കൊട്ടാരക്കര: കിസാൻ ജനത ജില്ലാ പ്രസിഡന്റ് ചക്കുവരയ്ക്കൽ ജാനകി ഭവനിൽ ഗോപാലകൃഷ്ണൻനായർ (78, ചക്കുവരക്കൽ കുറുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ശോഭനകുമാരി (പി.ഡബ്ല്യു.ഡി കൊട്ടാരക്കര), ശോഭിത കുമാരി (ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ, വെട്ടിക്കവല). മരുമക്കൾ: എം. ബാലചന്ദ്രൻ (കെ.എസ്.ആർ.ടി.സി), വേണുഗോപാൽ (സിവിൽ സപ്ലൈസ്).