ഇടമൺ: ഇടമൺ 34 പതിനേഴാം ബ്ലോക്ക് കനാൽ പാലത്തിനു സമീപം രഞ്ജു ഭവനിൽ എം. രാജന്റെ ഭാര്യ എൽ. സുഷമകുമാരി (അംബി, 59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദിവ്യ, ദീപ്തി. മരുമകൻ: എസ്. വിനോദ് (പുനലൂർ മുൻസിഫ് കോടതി).