treesa-xavier-90

കൊല്ലം: അമ്മൻനട ഒാറിയന്റ് നഗർ 190 ജെസ് വിലാസത്തിൽ പരേതനായ സേവ്യർ വർഗീസിന്റെ ഭാര്യ ട്രീസ സേവ്യർ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പട്ടത്താനം ഭരതരാജ്ഞി പള്ളി സെമിത്തേരിയിൽ.