president
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കൺസ്യൂമർഫെഡ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉഷ.വി.സിയും സെക്രട്ടറി തുല്യനും

കൊല്ലം: കൺസ്യൂമർഫെഡിലെ സേവന,വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർഫെഡ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി വിക്രമൻപിള്ള (രക്ഷാധികാരി), വി.സി.ഉഷ (പ്രസിഡന്റ്), സോമൻ പട്ടാഴി, സുഘോഷ് (വൈസ് പ്രസിഡന്റുമാർ), തുല്യൻ (സെക്രട്ടറി), സനൽകുമാർ, രംഗരാജ് (ജോ.സെക്രട്ടറിമാർ), സുരേന്ദ്രൻപിള്ള (ട്രഷറർ), രജനി, വിനയൻ, ജയലക്ഷ്മി, രമേശൻ, മദീന, ഷീജ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.