uthaman-58

കുന്നിക്കോട്: കുന്നിക്കോട് കിണറ്റിൻകര സൗമ്യ നിവാസിൽ ഉത്തമൻ (58) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സൗമ്യ, ശ്യാമ, ശരണ്യ. മരുമക്കൾ: അനീഷ്, രാജേഷ്.