chona-c-94

മൈലോട്: വിൽസൺ ഹൗസിൽ സി. ചോന (94, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ റെയ്ച്ചൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൂയപ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ, വിൽസൺ, എൽസമ്മ, ഷേർളി. മരുമക്കൾ: പരേതനായ ജോൺകുട്ടി, ലിജി വിൽസൺ, സി. അച്ചൻകുഞ്ഞ്, തോമസ് കോശി.