അഞ്ചാലുംമൂട്: ഞാറയ്ക്കൽ പണ്ടാരഴികത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ഹൈമവതിഅമ്മ (72, റിട്ട. കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂൾ ജീവനക്കാരി) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻപിള്ള, പരേതനായ രവീന്ദ്രബാബു, ജയചന്ദ്രൻപിള്ള. മരുമക്കൾ: വാസന്തി, ഗിരിജ, വിജയലക്ഷ്മി.