kunjutti-70

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര ബിനുഭവനിൽ കുഞ്ഞുട്ടി (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കല്ലട വലിയ പള്ളിസെമിത്തേരിയിൽ. മക്കൾ: ബിജി, ജിജി, സോജി, സിജി, ബിജു കോശി.