കരീപ്ര: പാണ്ഡി അഴികത്ത് (കളിലിൽ) പരേതനായ ദിവാകരന്റെ ഭാര്യ വി. ചന്ദ്രമതി (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തിലകരാജൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഗീത (സാമൂഹ്യ ക്ഷേമ വകുപ്പ്), ഗിരിജ, മിനി (അർബൻ ബാങ്ക് കൊട്ടാരക്കര), ബിജു (ഗവ. കോൺട്രക്ടർ ആൻഡമാൻ), വിനോദ് (ബിസിനസ്). മരുമക്കൾ: പി. ജയശ്രീ, ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.സി.ഡി.സി), മണിലാൽ (ഗൾഫ്), വെളിയം ഉദയകുമാർ (ആർ.എസ്.പി കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), സീമ (ആൻഡമാൻ), ഷൈല.