sivananu-chettiyar-90

മുഴങ്ങോടി: വിളയിൽ ശിവനാണു ചെട്ടിയാർ (90) നിര്യാതനായി. ഭാര്യ: പരേതയായ ഉച്ചുമാളിഅമ്മാൾ. മക്കൾ: പരേതനായ പരമേശ്വരൻ ചെട്ടിയാർ, പരേതയായ സരസ്വതിഅമ്മാൾ, തങ്കമണി (റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് ആലപ്പാട്), ലളിതാംബിക, അനിൽകുമാർ. മരുമക്കൾ: രാജമ്മാൾ, കൃഷ്ണൻകുട്ടി ചെട്ടിയാർ, പരേതനായ രാമചന്ദ്രൻ ചെട്ടിയാർ, ഗോപാലകൃഷ്ണൻ ചെട്ടിയാർ, രാജമ്മ.