അഞ്ചാലുംമൂട്: മുരുന്തൻ താന്നിമൂല വീട്ടിൽ കുമാരന്റെ മകൻ കുപ്പണ അശ്വതിയിൽ ജോജുകുമാർ (54) നിര്യാതനായി. ഭാര്യ: എസ്. സാവിത്രി. മക്കൾ: അജോ, ജിജോ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.