കൊല്ലം: തേവള്ളി മേടയിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, ശോഭന, ദിലീപ്, ഷൈല. മരുമക്കൾ: ആർ. അനിത, പ്രാക്കുളം പ്രകാശ്, ബേബിസുമം, യു. ബിജു. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.