sasankan-s-60

പാരിപ്പള്ളി: കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ രമണി വിലാസത്തിൽ എസ്. ശശാങ്കൻ (60) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ലക്ഷ്മി, കവിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.