bharathi-90

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വിനോദ് ഭവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, പരേതരായ ഓമനക്കുട്ടൻ, മുരളി. മരുമക്കൾ: വിജയമ്മ, സുശീല. സഞ്ചയനം 19ന് രാവിലെ 7ന്.