നടുവത്തുചേരി: വരട്ടഴികത്ത് വീട്ടിൽ രാധാകൃഷ്ണൻ (54, ഡൽഹി പൊലീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 8ന്. ഭാര്യ: അന്നപൂർണ്ണ. മക്കൾ: അഞ്ജലി, നന്ദിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.