ഊന്നിൻമൂട്: മീനമ്പലം ജോയി മന്ദിരത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ ഓമന (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ജോയി. മരുമകൾ: ജസ്സി.