പെരിനാട്: കണ്ടച്ചിറ പുത്തൻവിളയിൽ പരേതനായ വല്ലഭന്റെ ഭാര്യ കെ. അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: ശശികലാദേവി, ശോഭന, പരേതനായ ശശാങ്കൻ, ശിവപ്രസാദ്, സുഷമ, ഹരിലാൽ, ഷീജ. മരുമക്കൾ: വാസുദേവൻ, ശരത്ചന്ദ്രൻ, ജിജിത, വസന്ത, പുഷ്പരാജൻ, ലാനി, ബാബുരാജ്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.