പുത്തൂർ: എസ്.എൻ.പുരം പൂച്ചെടി വിള പടിഞ്ഞാറ്റതിൽ പാപ്പച്ചൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: തങ്കമണി, ജോൺസൺ, ലിസൻ. മരുമക്കൾ: കുഞ്ഞുമോൻ, ഷീബാ ജോൺസൺ, ഷീബിലിസൺ.