ഓയൂർ: ചെങ്കുളം പ്ലാവിള കടയിൽ പി.ജെ. കുഞ്ഞുമോൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെങ്കുളം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീജ. മക്കൾ: ജോയൽ, ജോബ്.