കരുനാഗപ്പള്ളി: ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലിമിന്റെ സഹോദരൻ കാട്ടുകുളത്ത് അബ്ദുൽ കലാം (64) നിര്യാതനായി. കോയിവിള ജുമഅത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി. ഭാര്യ: ഷഹ്ബാനത്ത് ബീവി. മക്കൾ: ഷമീന (ദുബായ്), അമീന, അമീറ. മരുമകൻ: ഫൗസിൻ (ദുബായ്). മരണാനന്തര ചടങ്ങുകൾ നാളെ വൈകിട്ട് 4ന്.