പുത്തൂർ: കാരിക്കൽ പ്ലാങ്കാല കിഴക്കതിൽ (മുക്കിൽ) പരേതനായ എം. യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ലില്ലിക്കുട്ടി, രാജൻ, മണി, ലാളി. മരുമക്കൾ: രാജു, മോനച്ചൻ, കുഞ്ഞുമോൾ, വാവച്ചൻ, മിനി.