കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പതിമൂന്നാം വാർഡിൽ കോയിക്കലേത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (78) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: സീനത്ത്, നിസാർ, നിസാം (കോൺഗ്രസ് വിചാർ വിഭാഗ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് (സൗദി), നൗഷാദ് (സൗദി). മരുമക്കൾ: അബ്ദുൽ ജബ്ബാർ, നസീമ ബീവി, ഷംലമോൾ, അനീസ, തസ്നി.