ഓടനാവട്ടം: പരുത്തിയറ ലതാഭവനിൽ ശശിധരൻപിള്ള(65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതകുമാരി. മക്കൾ: ലതാകുമാരി, ഹരീഷ്കുമാർ, ഗിരീഷ്കുമാർ. മരുമകൻ: ബിജുകുമാർ.