മുഖത്തല: പാങ്കോണത്ത് ജയമന്ദിരത്തിൽ ജയസിംഹൻ (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: കണ്ണൻ, ജയ, ജയന്തി. മരുമക്കൾ: അശ്വനി, ബിനു, രാജീവ്.