കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഇടയില വീട്ടിൽ ഭാസ്ക്കരപിള്ള (കുറുപ്പ്, 80) നിര്യാതനായി. മക്കൾ: ജയശ്രീ, സിന്ധു, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, പ്രദീപ്, സഹദേവൻ.