പൂവറ്റൂർ കിഴക്ക്: മംഗലത്ത് വീട്ടിൽ എം.ആർ. രവീന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജ്യോതി, സ്മിത. മരുമക്കൾ: ഗോപകുമാർ, വിനോദ്. സഞ്ചയനം 19ന് രാവിലെ 8ന്.