ഇടനാട്: ചരുവിള പുത്തൻവീട്ടിൽ പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യ കെ. സരോജിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രാജേന്ദ്രപ്രസാദ് (ലണ്ടൻ), രാജീവ് (ലണ്ടൻ), ഷീല, ഷീബ. മരുമക്കൾ: കെ. ഗീത, എസ്. അനിത, എം. അശോകൻ, വി. പ്രസാദ്.