വെൺപാലക്കര: കരീലശ്ശേരി വീട്ടിൽ സജിയുടെയും മഞ്ജുവിന്റെയും മകൾ ആദിത്യ (17) നിര്യാതയായി. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരൻ: ദ്രോണ.