കുന്നത്തൂർ: കടുവിനാവിളവീട്ടിൽ എ. ഭാസ്ക്കരന്റെ ഭാര്യ പി. ഗോമതി (77) നിര്യാതയായി. മക്കൾ: രാജൻ, രാജേന്ദ്രൻ, രത്നമ്മ, രാധാമണി, അജിത, സജിത. മരുമക്കൾ: ആർ. ശശികല, എസ്. സുജ, എസ്. ഷാജി, ബി. സുരേഷ്, ആർ. ജഗതൻ, എസ്. വിനോദ്. സഞ്ചയനം 20ന് രാവിലെ 7ന്.