കൊല്ലം: തട്ടാമല കണ്ടോലിൽ മാവിള വീട്ടിൽ ജി. ചന്ദ്രശേഖരൻപിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ സേതുലക്ഷ്മി. മക്കൾ: അജിത് ചന്ദ്രൻ, അശ്വതി ചന്ദ്രൻ, അനൂപ് ചന്ദ്രൻ. മരുമക്കൾ: ബിജി, ഷാജി, ചിത്ര. സഞ്ചയനം 19ന് രാവിലെ 7.30ന്.