കൊല്ലം: തില്ലേരി ഷാജി ഭവനിൽ മുണ്ടയ്ക്കൽ ഈസ്റ്റിൽ പരേതനായ ലൂയിസ് മാത്യുവിന്റെയും മേരിക്കുട്ടി ലൂയിസിന്റെയും മകൻ ഹെർബട്ട് ലൂയിസ് (ബാബുജി, 59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി സിബിൾ. മക്കൾ: നീതാമോൾ, രോഹിത്.