തൃക്കടവൂർ: നീരാവിൽ തണലിടം നഗർ 33 പണയിൽ (വിളയിൽ) പരേതനായ പുഷ്കരന്റെ ഭാര്യ പി. സരസമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ (പി.എസ്. സൗണ്ട്സ്, കുരീപ്പുഴ). മരുമക്കൾ: രഘു, ജയ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.