sarasamma-k-85

കൊല്ലം: മങ്ങാട് പുന്നവിള പുത്തൻവീട്ടിൽ പരേതനായ കെ. ദാമോദരൻ ആചാരിയുടെ ഭാര്യ കെ. സരസമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ദിലീപ് കുമാർ (സേതു ), ഷൈലജ, അനിൽകുമാർ, ഉദയകുമാർ. മരുമക്കൾ: നിർമ്മല, സോമൻ, ഇന്ദു, രശ്മി.