കൊല്ലം: ആശ്രാമം സരയൂ നഗർ 31 കൊല്ലം കന്റോൺമെന്റ് നോർത്ത് വാർഡിൽ അശോക ഭവനിൽ പരേതനായ കെ. ഗോപാലന്റെ ഭാര്യ കെ. നന്ദിനി (88) നിര്യാതയായി. മക്കൾ: പരേതനായ അശോകൻ, സുധാകരൻ, ലതിക, സുരേഷ്ബാബു, സുഗതൻ, സജനൻ. മരുമക്കൾ: ലൈല, ശോഭന, കെ.കെ. അശോകൻ, സിന്ധു, പ്രീത. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8.30ന്.