തൃക്കരുവ: കരുവാ തെക്കേച്ചേരി മങ്കുഴിവിള വടക്കതിൽ ഗോപിനാഥൻപിള്ള (87) നിര്യാതനായി. ഭാര്യ: സുമാംഗിഅമ്മ. മക്കൾ: രാജൻപിള്ള, ബാബുപിള്ള, ശ്യാമളഅമ്മ, സിന്ധു. മരുമക്കൾ: സരസ്വതിഅമ്മ, ഗീതാകുമാരിഅമ്മ, പരേതനായ ചന്ദ്രബാബു, മണികണ്ഠൻപിള്ള.