anuji
അനുജി

കേരള സർവകലാശാലയിൽനിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ കൊല്ലം ശ്രീനാരായണ കോളേജിലെ അസി. പ്രൊഫസർ എസ്. അനുജി. തട്ടാമല വലിയഴികത്ത് വീട്ടിൽ പരേതനായ സുഗതന്റെയും അംബികയുടെയും മകളും മുണ്ടയ്ക്കൽ കണിമ്മേൽ വീട്ടിൽ സന്തോഷിന്റെ (റൈൻ ഫാർമ) ഭാര്യയുമാണ്.