തൊടിയൂർ: കല്ലേലിഭാഗം ദീപാഭവനത്തിൽ പങ്കജം (58) നിര്യാതയായി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: ബാബു, റെജികുമാർ. സഞ്ചയനം 18ന് രാവിലെ 8 ന്.