തൊടിയൂർ: പുലിയൂർ വഞ്ചിതെക്ക് രാധാലയത്തിൽ വി. വാസവൻ (83) നിര്യാതനായി. ഭാര്യ: ബി. രാധ . മക്കൾ: പരേതനായ അജയകുമാർ, സിന്ധു, പരേതനായ സജികുമാർ. മരുമക്കൾ: സത്യൻ, ശ്രീജ. സഞ്ചയനം 19ന് രാവിലെ 8 ന് .