കുണ്ടറ: നല്ലില പഴങ്ങാലം പനക്കൽ സന്തോഷ് ഭവനിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പി. ഡാനിയേൽ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഷാജി, സാബു, സന്തോഷ്, സിന്ധു. മരുമക്കൾ: ആശ, ബിന്ദു, ലിജ, തോമസ്.