കൊല്ലം: പട്ടത്താനം അമ്മൻ നഗർ-61 വാറുപുത്തൻവീട്ടിൽ പരേതനായ ജി. കരുണാകരന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ദേവരാജൻ, സുരേഷ് കുമാർ, ജയശ്രീ, ദിലീപ് കുമാർ. മരുമക്കൾ: പത്മരാജൻ, ലതിക, രാജേശ്വരി, അഭിനി. സഞ്ചയനം 20ന് രാവിലെ 10ന്.