oh
മോഹനൻ

കൊല്ലം: കാവനാട് കന്നിമേൽ മുട്ടറവീട്ടിൽ മോഹനൻ (കുഞ്ഞുമോൻ-51) നിര്യാതനായി. ഭാര്യ: വിജി. മകൻ: മാധവ്. സഹോദരങ്ങൾ: രാജു, ലീല, സുശീല, ലൈല, രമ. സഞ്ചയനം 19ന് രാവിലെ 8ന്.