padmavathi
പത്മാവതി

വെളിയം: പടിഞ്ഞാറ്റിൻകര കിഴങ്ങുവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പത്മാവതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 11ന്. മക്കൾ: പ്രസന്ന, ലീല, രാജുകുമാർ , ശാന്തകുമാരി. മരുമക്കൾ: അശോകൻ, ദേവരാജൻ, വിജയലക്ഷ്മി, ഷാജി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്.