th

ചാത്തന്നൂർ: താഴം ഇടയിൽവിള പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (98) നിര്യാതയായി. മക്കൾ: ലളിതമ്മ, കൃഷ്ണപിള്ള, തുളസിധരൻപിള്ള, പരേതയായ വസന്ത, പ്രഭ, മണിഅമ്മ. മരുമക്കൾ: പരേതനായ കേശവക്കുറുപ്പ്, രമാദേവി, പ്രസന്ന, പരേതനായ രാമകൃഷ്ണപിള്ള, സുദർശനൻപിള്ള, ഓമനകുട്ടൻപിള്ള. സഞ്ചയനം ഇന്ന് രാവിലെ 7ന്.