പള്ളിമൺ: തുണ്ടുവിളവീട്ടിൽ യശോധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ഓമനക്കുട്ടൻ, ജിജോ, സജീവ്. മരുമക്കൾ: ആശ, ഷീബ, ജയശ്രീ.