devaki

അഞ്ചൽ: ഇടയം മൈനിക്കോട് തങ്കചിത്തിര വീട്ടിൽ ഉത്തമന്റെ (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ) ഭാര്യ ദേവകി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് . മക്കൾ: വിനോദ് , വിനീത.